ചെറുതോണി: ഭൂമിയാംകുളം കുന്നുംപുറത്ത് വർഗീസ് (കുഞ്ഞേട്ടൻ- 87) നിര്യാതനായി. ഭാര്യ: നെയ്ശ്ശേരി മുണ്ടക്കൽ കുടുംബാംഗം ആഗ്നസ്. മക്കൾ: ഷാജു, ഷേർളി, ജയ്സൺ, ഷാൻറി, ജിൻസ്. മരുമക്കൾ: ജിൻസി, വിൻസെൻറ്, ബിന്ദു, ജോണിച്ചൻ, സജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഭൂമിയാംകുളം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.