മഞ്ഞപ്പെട്ടി: കുതിരപ്പറമ്പ് പേണാട്ട് വീട്ടിൽ നാസറിെൻറ ഭാര്യ റംല (52) നിര്യാതയായി. ചാലക്കൽ വടക്കനേത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷാഫി, റൈഹാനത്ത്. മരുമക്കൾ: യുറൈജ്, ഫാത്തിമ.