പേരൂർക്കട: നഗര-ഗ്രാമാസൂത്രണ വകുപ്പ് മുൻ സീനിയർ ടൗൺ പ്ലാനറും വിശാല കൊച്ചി വികസന അതോറിറ്റി മുൻ സെക്രട്ടറിയുമായിരുന്ന ഉല്ലാസ് നഗർ മധുരിമയിൽ ഉഷാകുമാരി (55) നിര്യാതയായി. ഭർത്താവ്: സനൽ. പാലാ പാറക്കടവ് രാഘവപ്പണിക്കരുടെയും സരസമ്മയുടെയും മകളാണ്. മക്കൾ: ഗായത്രി, പരേതനായ രോഹിത്. മരുമകൻ: സുമിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.