നെടുമങ്ങാട്: ചുള്ളിമാനൂർ ടോൾ ജങ്ഷൻ മുസ്ലിം പള്ളിനട പുത്തൻകട വിളാകത്ത് വീട്ടിൽ പരേതനായ സുലൈമാെൻറ ഭാര്യ സുബൈദ ബീവി (74) നിര്യാതയായി. മക്കൾ: നാസറുദ്ദീൻ, ഷാജില, പരേതയായ സാജിത. മരുമക്കൾ: മാഹിൻ മൺവിള, ഷാജഹാൻ, ജുനൈദ.