കാട്ടക്കട: കൊറ്റംപള്ളി ശ്രീപത്മത്തില്‍ ബാലചന്ദ്രബാബു (76) മലപ്പുറം തിരൂരുള്ള മകളുടെ വസതിയില്‍ നിര്യാതനായി. ഭാര്യ: മാലിനി. മക്കള്‍: ആശ, അശ്വതി. മരുമക്കള്‍: അരുണ്‍, ജിനേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരൂരിൽ.