തക്കല: മണലിക്കര മഠത്തിൽ പരേതനായ കേശവരുടെ ഭാര്യ ശ്രീമതി അന്തർജനം (84) നിര്യാതയായി. മക്കൾ: കേശവരാജു, വാസുദേവകുമാർ, വിനായകൻ, ജയ. മരുമക്കൾ: മായ, രമ, മണി.