മണ്ണന്തല: കിഴക്കേവിള വീട്ടിൽ പരേതരായ സുധാകരെൻറയും ശ്യാമളദേവിയുടെയും മകൾ ജയശ്രീ സുധാകർ (കുഞ്ഞുമോൾ-54) നിര്യാതയായി. മക്കൾ: അച്ചു, റിയാസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.