മൊട്ടമൂട്: സ്വാതിനഗർ ഞാലറത്തല മേലെ പുത്തൻ വീട്ടിൽ വിമുക്ത ഭടൻ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ ഹൈമാവതിയമ്മ (79) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ നായർ, സുകുമാരൻ നായർ, ഹേമലത. മരുമക്കൾ: ലേഖ, മായ, സുരേഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.