കല്ലമ്പലം: നാവായിക്കുളം ഡീസൻറ്മുക്ക് റോഡുവിള വീട്ടിൽ ബദറുദ്ദീൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സഫിയാബീവി. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷാം, നൗഷാദ്, റസീന, ഷാഹിന. മരുമക്കൾ: ഷീജ, സജീറ, സജീദ, ഇല്യാസ്, ഷാനവാസ്.