വെള്ളറട: അരുവിയോട് മംഗലയ്ക്കല്‍ വീട്ടില്‍ തങ്കപ്പന് നായര്‍ (83) നിര്യാതനായി. ഭാര്യ: ശ്യാമളാദേവി. മക്കള്‍: രഘുവരന് നായര്‍ (ബിജു, കുന്നത്തുകാല്‍ എന്‍.എസ്.എസ് കരയോഗം സെക്രട്ടറി), ബിനുകുമാര്‍, മഞ്ജുള ദേവി. മരുമക്കള്‍: ഷീജ, നിഷാമോള്‍, സുരേഷ് (എയര്‍ഫോഴ്സ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.