നെടുമങ്ങാട്: ഇരിഞ്ചയം കുശർകോട് പുന്നപുരം ശാന്തിഭവനിൽ കൃഷ്ണെൻറ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: രമ, രജനി, രജിത. മരുമക്കൾ: പത്മകുമാർ, അശോകൻ, മോഹൻദാസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.