പാറശ്ശാല: ചായ്ക്കോട്ടുകോണം കുളത്താമല്‍ ഞാറ്റടിത്തലയ്ക്കല് അംബികാദേവി (56) നിര്യാതയായി. ഭര്‍ത്താവ്: ഗോവിന്ദന് നായര്‍. മക്കള്‍: ഗോപകുമാര്‍, ഉദയകുമാര്‍. മരുമകള്‍: അഞ്ജന.