നിലമേൽ: കൈതോട് വെള്ളരിയിൽ മുബാഷ് മൻസിലിൽ മുസ്തഫയുടെ (റിട്ട. അധ്യാപകൻ) ഭാര്യ നബിസ ടീച്ചർ (71-ടി.ഐ.എസ് എൽ.പി.എസ് പൂവത്തൂർ) നിര്യാതയായി. മക്കൾ: മുബാഷ് (ടി.കെ.എം എച്ച്.എസ്.എസ്, കരിക്കോട്), നയിബ, ജാഫർഖാൻ (ദുബൈ). മരുമക്കൾ: ജാസ്മിൻ (എസ്.എൻ.വി യു.പി.എസ്, പൊരുന്തമൺ), നഹാസ് (ദുബൈ), ഷാലിന (ദുബൈ).