വാളകം: അറയ്ക്കൽ പുത്തൻവിള വീട്ടിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ പാറുക്കുട്ടി (85) നിര്യാതയായി. മക്കൾ: മുരളി, വിജയമ്മ, രവീന്ദ്രൻ, ശ്യാമള, പരേതനായ വിജയൻ, സുശീല, ശിവൻകുട്ടി, പ്രസന്ന. മരുമക്കൾ: അമ്മിണി, പരേതനായ രാജപ്പൻ ആചാരി, പ്രസന്നകുമാരി, പരേതനായ സോമൻ, പരേതയായ ശ്രീലത, രാജഗോപാലൻ, വിജയമ്മ, ഷിബു.