ശാസ്താംകോട്ട: പടി. കല്ലട അയിത്തോട്ടുവ കളീലിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ മാധവിക്കുട്ടി അമ്മ (78) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ നായർ, സുഭദ്രജി നായർ, സോമശേഖരൻ നായർ, അംബിക, പരേതയായ തുളസീഭായി.