പന്മന: ഇടപ്പള്ളികോട്ട നെടുമ്പള്ളിൽ കിഴക്കതിൽ കോമളവല്ലി (70) നിര്യാതയായി. ഭർത്താവ്: തങ്കപ്പൻ (കോട്ടയിൽ). മക്കൾ: ശശിലേഖ, പുഷ്പലത, പ്രമോദ്കുമാർ, പ്രമീളകുമാരി. മരുമക്കൾ: രഘു, ദേവരാജൻ, റീജ പ്രമോദ്, അജികുമാർ.