കുണ്ടറ: വെള്ളിമൺ നാട്ടുവാതുക്കൽ അമ്പിളി വിലാസത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഓമനയമ്മ (90) നിര്യാതയായി. മക്കൾ: ഗിരിജ, രാജീവ്, സജീവ്, അമ്മിണി, അമ്പിളി, സോമൻ, മണികണ്ഠൻ പിള്ള. മരുമക്കൾ: രാജൻ, അനന്ദവല്ലി ,തങ്കമണി, സേതുനാഥൻ, സഹദേവൻ, കുമാരി.