പുനലൂർ: കോക്കാട് ശ്യാമള വിലാസത്തിൽ അരവിന്ദൻ ആചാരിയുടെ ഭാര്യ നളിനാക്ഷി (77) നിര്യാതയായി. മക്കൾ: ശ്യാമള, ശോഭന, സന്ധ്യ. മരുമക്കൾ: പരേതനായ മുരുകൻ, പ്രജീഷ്.