താനൂർ: ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം പരേതനായ പുന്നോക്കിൽ അച്യുതെൻറ മകൻ ഗോവിന്ദൻ (77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ജിഷ, ജിനി, ജിജി, ജിമ. മരുമക്കൾ: അനിൽ കുമാർ (ഉള്ളണം), ഷാജിമോൻ (ചിറക്കൽ), പ്രജോഷ് (ശോഭപറമ്പ്), ജയപ്രകാശ് (മണ്ണൂർ).