തിരൂരങ്ങാടി: തടത്തിൽ കോയയുടെ ഭാര്യ കളംവളപ്പിൽ പാത്തുമ്മ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: സുലൈക്ക, ഹനീഫ, സുബൈദ, അയിഷാബി, ഹബീബ് (ചെന്നൈ), സുബൈർ, റസാഖ്, റസീന, റാഷിദ്, അൻവർ. മരുമക്കൾ: അബൂബക്കർ, സിദ്ദീഖ്, സലീം, മൈമൂന, സബ്ന, സക്കീല, റുഖിയാബി, റംല, ഫർസാന.