അഞ്ചാലുംമൂട്: ഞാറയ്ക്കൽ എഴമല പണയിൽ കിഴക്കതിൽ വീട്ടിൽ സുകുമാരപിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പകുമാരിയമ്മ. മക്കൾ: ദിലീപ് (ധന്യ സൂപ്പർ മാർക്കറ്റ്, കൊല്ലം), ദിനേശൻ (തൃക്കരുവ ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ), ശ്രീകുമാർ (ഇന്ത്യൻ ആർമി), ദീപ.