കൂട്ടിലങ്ങാടി: കെ.കെ അങ്ങാടി ചുള്ളിയിൽ അംഗൻവാടിക്ക് സമീപം ചുള്ളിയിൽ അബൂബക്കർ അലി (71) നിര്യാതനായി. ഭാര്യ: പാറോക്കോടൻ സുബൈദ (പട്ടിക്കാട്). മക്കൾ: അനസ് (അബൂദബി), സലീം. മരുമക്കൾ: ഫർഹാന (കുറുവ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ജസീല. സഹോദരങ്ങൾ: ഇബ്രാഹിം കരീം ഹാജി, അബ്ദുല്ല, ആയിഷ, ആമിന, നബീസ, പരേതരായ മുഹമ്മദലി, കദീസ.