തോട്ടുവ: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ റിട്ട. അധ്യാപകൻ തോട്ടുവ മാവേലിൽ പുത്തൻവീട്ടിൽ എൻ.കെ. പ്രഭാകരൻ ഉണ്ണിത്താൻ (79) നിര്യാതനായി. ഭാര്യ: രമാദേവിക്കുഞ്ഞമ്മ (റിട്ട. എച്ച്.എം, കെ.വി.യു.പി.എസ്. പഴകുളം). മക്കൾ: അരുൺ (ഐ.ടി), വരുൺ (മാതൃഭൂമി). മരുമക്കൾ: ഡോ. മായാദേവി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം തിങ്കളാഴ്ച.