കൊടക്കാട്: പരേതനായ പള്ളിക്രാണി ചോയിമഠത്തിൽ അപ്പുകുട്ടൻ എന്ന കൃഷ്ണെൻറ ഭാര്യ മാളുക്കുട്ടി (86) നിര്യാതയായി. മക്കൾ: സരസ്വതി, രവീന്ദ്രൻ, ഉഷാദേവി, ശശിധരൻ, വാസുദേവൻ. മരുമക്കൾ: സൗമിനി, നാരായണൻ, ഗിരിജ, ഗീത, പരേതനായ വേലായുധൻ.