കീഴുപറമ്പ്: പത്തനാപുരം പറക്കാട് തറമ്മൽ ശങ്കരൻ വലിയ മൂപ്പൻ (80) നിര്യാതനായി. സജീവ സി.പി.എം പ്രവർത്തകനും കർഷക തൊഴിലാളി യൂനിയെൻറ ആദ്യകാല പ്രവർത്തകനുമായിരുന്നു. കീഴുപറമ്പ് മേഖലയിൽ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ചക്കിക്കുട്ടി.