കോയിവിള: നടയിൽ വടക്കതിൽ (സൗഭാഗ്യ) അജയകുമാർ (62-റിട്ട. ആർമി). നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ആരതി, ആതിര. മരുമക്കൾ: വിഷ്ണു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.