ചങ്ങരംകുളം: മൂക്കുതല തെക്കുംമുറി വെട്ടത്ത് രാധാകൃഷ്ണ മേനോൻ (79) നിര്യാതനായി. ഭാര്യ: ഇന്തിക്കാട്ട് ജാനകിയമ്മ. മക്കൾ: നന്ദകുമാർ, ശ്രീകുമാർ, സജീവ് കുമാർ. മരുമക്കൾ: ആശ, സൗമ്യ, ബിന്ധ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.