ബി.പി അങ്ങാടി: തിരൂർ പേപ്പർമാർട്ട് ഉടമയായിരുന്ന മങ്കുത്തിയിൽ അബൂബക്കർ സിദ്ദീഖിെൻറ ഭാര്യ മറിയം ബീവി (83) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ, അസ്മ, സുലൈഖ, ആരിഫ, പരേതരായ ഹംസ, അഷ്റഫ്. മരുമക്കൾ: ഉമ്മർ (മങ്ങാട്), മുഹമ്മദലി (രാങ്ങാട്ടൂർ), സാബിർ (കൊടിഞ്ഞി), സുഹറ, ത്വാഹിറ, ഖാലിദ.