അഞ്ചൽ: കോട്ടുക്കൽ പറയൻമൂല ചിന്നുഭവനിൽ സുഗതെൻറ ഭാര്യ സുജാത (54) നിര്യാതയായി. മക്കൾ: ചിന്നു (നഴ്സ്, ഇംഗ്ലണ്ട്), മിന്നു (ബി.ഡി.എസ്). മരുമകൻ: സജീവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.