താനൂർ: പൂരപ്പുഴ പരിയാപുരം അധികാരത്തിൽ സുബ്രഹ്മണ്യൻ (84) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: അനിൽകുമാർ, അരുണ. മരുമക്കൾ: സുരേന്ദ്രൻ, സാജിത.