ശാസ്താംകോട്ട: പടി. കല്ലട കാരാളിമുക്ക് കൊയ്പ്പള്ളിൽ വീട്ടിൽ പരേതനായ അലിയാരുകുട്ടിയുടെ ഭാര്യ റംലാബീവി (86) നിര്യാതയായി. മക്കൾ: മറിയംബീവി, ഖാലുദ്ദീൻ കുട്ടി, ഹുസൈൻ കുഞ്ഞ്, അബ്ദുൽഖാദർ കുട്ടി, അബ്ദുൽ മുത്തലിഫ്. മരുമക്കൾ: സൗദാബീവി, സുബൈദ ബീവി, ഖജീജാബീവി, യുനുസുകുട്ടി, ബീന.