കോട്ടക്കൽ: കൂരിയാട് പരേതനായ കടക്കാടൻ കുഞ്ഞാൻ ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: കുഞ്ഞാലൻ, ഹംസക്കുട്ടി, അബ്ദുൽ കരീം, മുസ്തഫ, സീനത്ത്. മരുമക്കൾ: സുബൈദ തിരൂർ, ഹവ്വാ ഉമ്മ മീനാർ കുഴി, അമീറ ചെറുകുളമ്പ്, കദീജ ആട്ടീരി, റഷീദ് പൊന്മള.