വാഴക്കാട്: മുണ്ടുമുഴി ചിറ്റാരിക്കുന്നുമ്മൽ മമ്മദ് ഹാജി (89) നിരാതനായി. ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കൾ: ഹലീമത്ത് സുഹ്റ (കൊടിയത്തൂർ), റസിയ (ആക്കോട്), മുസ്തഫ (നാഷനൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെമ്മാട്). മരുമക്കൾ: കോയ ഉമ്മർ ഹാജി (ആക്കോട്), സഫിയ, പരേതനായ അബ്ദു കൊടിയത്തൂർ. സഹോദരങ്ങൾ: വീരാൻ ഹാജി, ഉമ്മർകുട്ടി ഹാജി, ആയിഷ ഹജ്ജുമ്മ (കായലം), ആമിന ഹജ്ജുമ്മ (കുട്ടിക്കാട്ടൂർ).