പൂക്കാട്ടിരി: മൂത്തമലമന പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ ഭാര്യ ആര്യ അന്തർജനം (90) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, ഗീത അന്തർജനം. മരുമക്കൾ: വത്സല അന്തർജനം, സുമംഗലീ ദേവി അന്തർജനം, വിജയൻ നമ്പൂതിരി (ചെറുവറ്റമന). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് തറവാട്ടുവളപ്പിൽ.