െകാട്ടാരക്കര: പട്ടാഴി കന്നിമേൽതേരി എറ്റിയോട്ട് വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ കൊച്ചുകുട്ടി അമ്മ (89) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, ശ്യാമളകുമാരി അമ്മ, തുളസീധരൻപിള്ള, ശശിധരൻപിള്ള, ജയകുമാരി അമ്മ. മരുമക്കൾ: പരേതനായ പ്രഭാകരൻപിള്ള, ശ്രീധരൻപിള്ള, ഗണേശൻ, പ്രീത, ജയശ്രീ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.