സുൽത്താൻ ബത്തേരി: പഴുപ്പത്തൂരിലെ വിമുക്തഭടൻ അറുമുഖെൻറ ഭാര്യ കല്യാണി (96) നിര്യാതയായി. മക്കൾ: കാർത്യായനി, കമലാക്ഷി, കൃഷ്ണൻ, ഭാനുമതി, വിജയലക്ഷ്മി, സത്യഭാമ, ജയരാജൻ, ഭക്തവത്സലൻ. മരുമക്കൾ: രാമചന്ദ്രൻ, ശാന്തകുമാരി, സിന്ധു, പ്രസീത, പരേതനായ വാസു, രാരു, പെരവക്കുട്ടി, വിശ്വനാഥൻ.