മാനന്തവാടി: കെല്ലൂർ കാപ്പുംകുന്നിലെ ശ്രീധരൻ നായർ (80) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: രാജീവൻ, രാഗിണി, രജനി. മരുമക്കൾ: ബാബുരാജ്, ഗീത, കരുണാകരൻ.