പത്തനാപുരം: ചേകം കോങ്കലിൽ പുരുഷോത്തമൻ (80) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ലളിത. മക്കൾ: ബിന്ദു, പരേതനായ ബിജു. മരുമക്കൾ: പരേതനായ ഗൗതമൻ, അശ്വതി. സംസ്കാരം ബുധനാഴ്ച രാവിലെ പുനലൂർ നഗരസഭ ശ്മശാനത്തിൽ.