പനമരം: നീർവാരം അമ്മാനിയിലെ ബിരുദ വിദ്യാർഥിയും പനമരം ടാക്സി സ്റ്റാൻഡിലെ ട്രാക്ടർ ഡ്രൈവർ ജയരാജ(മണി)െൻറ മകളുമായ അഞ്ജു(19) നിര്യാതയായി. കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തയാറെടുക്കവേയാണ് മരണം. ചികിത്സക്കായി പനമരം പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ കമ്മറ്റി രൂപവത്കരിച്ചിരുന്നു. മാതാവ്: രമണി. സഹോദരി: മഞ്ജു.