പട്ടാമ്പി: കരിങ്ങനാട് താമസിക്കുന്ന ഒലവക്കോട് നഞ്ചപ്പാനഗർ സൗപർണികയിൽ പി.ഇ. സോമാനാഥകർത്താ (82) നിര്യാതനായി. ഭാര്യ: സുശീല കുഞ്ഞമ്മ. മക്കൾ: സ്മിത (കൊഴിഞ്ഞിപ്പറമ്പ് എ.എൽ.പി സ്കൂൾ അധ്യാപിക), ശ്രീജ (കോതമംഗലം). മരുമക്കൾ: സജികുമാർ (കരിങ്ങനാട്), രാമചന്ദ്രൻ.