അകത്തേത്തറ: റിട്ട. റെയിൽവേ ജീവനക്കാരന് കൊങ്ങപ്പാടം കണ്ണനി വീട്ടിൽ താമസം പരേതനായ കണ്ണെൻറ മകൻ കെ. ലക്ഷ്മണൻ (73) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: സ്മിത (എം.എ.സി.ടി ഒറ്റപ്പാലം), സുബിത, സുജിത് (കരസേന ജീവനക്കാരന്). മരുമക്കൾ: പ്രമോദ്, രഞ്ജിത്, സന്ധി.