ആലത്തൂർ: പഴമ്പാലക്കോട് ശ്രീ സുബ്രമണ്യ റൈസ് മിൽ ഉടമ വയ്യാട്ട് വീട്ടില്‍ ചന്ദ്രന് നായര്‍ (89) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കള്‍: നളിനി, മാധവന്‍കുട്ടി, സുകുമാരി, രമാദേവി, ശ്രീലത. മരുമക്കള്‍: മിനി, ഗംഗാധരന്, ശ്രീധരന്, പരേതരായ രാമദാസൻ മേനോൻ, പത്മനാഭൻ.