മംഗലംഡാം: കല്ലാനക്കര കൊരട്ടിയിൽ ജിജി സുരേഷ് (49) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: സുരേഷ് വർക്കി. മക്കൾ: ഷജിൽ, അഖിൽ.