കട്ടപ്പന: വലിയകണ്ടം ചക്കുംകേരി വെളിയിൽ ജോസിെൻറ ഭാര്യ പെണ്ണമ്മ (65) നിര്യാതയായി. മക്കൾ: ജോജോ, റോയി, ജിൻസി. മരുമക്കൾ: നീന, സിന്ധു, ടിൻസൺ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.