കട്ടപ്പന: വാഴവര കുഴിയാംപ്ലാവിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ: സിസ്റ്റർ വിയാനി മേരി (എ.എസ്.എം.ഐ, അസീസി കോൺവൻറ്, ചേർത്തല), ജോയി, അലക്സ് ജേക്കബ് (റിട്ട. അധ്യാപകൻ, സെൻറ് തോമസ് എച്ച്.എസ്.എസ്, ഇരട്ടയാർ), ജാൻസി, സണ്ണി ജേക്കബ് (റിട്ട. അധ്യാപകൻ, വിമല എച്ച്.എസ്, വിമലഗിരി), ടോമി ജേക്കബ് (ഫാം ഓഫിസർ, റബർ ബോർഡ്, ചേത്തക്കൽ). മരുമക്കൾ: ചെമ്പകപ്പാറ മഠത്തിൽ ലിസമ്മ, വാഴത്തോപ്പ് അറയ്ക്കൽ ലാലി, പഴയരിക്കണ്ടം പുത്തൂർ തോമസ്, കഞ്ഞിക്കുഴി കണ്ണംപ്ലാക്കൽ ആൻസി, വാഴത്തോപ്പ് ചേറ്റാനിയിൽ പരേതയായ ഡെയ്സി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.