കാഞ്ഞാർ: മുരിഞ്ഞൂർകണ്ടത്തിൽ അബ്ദുൽനാസർ (56) നിര്യാതനായി. ഭാര്യ: ആലപ്പുഴ തകഴി കാട്ടിൽപുത്തൻപുരയ്ക്കൽ സഫിയ ബീവി. മക്കൾ: സഫീൽ നാസർ, മുസമ്മിൽ, സെൽമാൻ, ഫാത്തിമ.