കാളിയാർ: കൊടുവേലി കരിമ്പാനിയിൽ പരേതനായ തോമസ് ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (98) നിര്യാതയായി. വണ്ണപ്പുറം മോളത്ത് കുടുംബാംഗമാണ്. മക്കൾ: ബേബി, സണ്ണി, ജോസ്. മരുമക്കൾ: ലൂസി വയലാമണ്ണിൽ, റാണി ചേന്നപ്പിള്ളിൽ, ജയ്സമ്മ കുറുന്താനത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.