മുരിക്കാശ്ശേരി: ആനിക്കാത്തടത്തിൽ ജോസഫ് മത്തായി (80) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സാബു (മുംബൈ), അഗസ്റ്റിൻ, സോളി (ഐ.എച്ച്.ആർ.ഡി, പൈനാവ്), സന്തോഷ് (ജിദ്ദ). മരുമക്കൾ: ഐഡ (മുംബൈ), ബിന്ദു മുഞ്ഞനാട്ട് (സ്റ്റാഫ് നഴ്സ്, അൽഫോൻസ ഹോസ്പിറ്റൽ, മുരിക്കാശ്ശേരി), ജോർജ് അഗസ്റ്റിൻ തുണ്ടത്തിൽ കൊടുവേലി (സംസ്ഥാന ജനറൽ സെക്രട്ടറി, ജനാധിപത്യ കേരള കോൺഗ്രസ്), റെജി നെല്ലിക്കൽ പാലാ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മുരിക്കാശ്ശേരി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.