നെടുങ്കണ്ടം: കൈലാസപ്പാറ ഗീതാനിവാസില് വാസുദേവന്‍ പിള്ള (84) നിര്യാതനായി. ഭാര്യ: സരളമ്മ. മക്കള്‍: ലത, സുരേഷ് ബാബു, മണിക്കുട്ടന്, അനില്‍കുമാര്‍, ഗീത. മരുമക്കള്‍: രവീന്ദ്രന്, ദീപ, സിന്ധു, അമ്പിളി, വേണുഗോപാലന്‍ നായര്‍.