ചന്തിരൂർ: ഇടമുറിയിൽ ഇബ്രാഹിമിെൻറ ഭാര്യ ബുഷ്റ (58) നിര്യാതയായി. മക്കൾ: അഫ്സൽ, ഹസീന, ഹസീബ. മരുമക്കൾ: ഷെഫീർ, സിയാദ്, സുബീന.